തിരുവനന്തപുരത്തിന്റെ ദൃശ്യഭംഗി :വീഡിയോ കാണു
തിരുവനന്തപുരത്തെ വിദേശികള്‍ക്ക് പരിജയപ്പെടുതുന്ന ഒരു വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.സമീര്‍ സക്കറിയ സംവിധാനവും ഛായാഗ്രണവും എഡിറ്റിംഗും നിര്‍വഹിച്ച വീഡിയോ കനകക്കുന്ന് കൊട്ടാരത്തില്‍വച്ചുനടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുറത്തുവിട്ടത്.
Comments
Post a Comment